News Kerala

ഏകാന്തവാസത്തിന്റെ ഓര്‍മകളുമായി കുരീപ്പാടം ദ്വീപ്

കോവിഡ് പ്രതിരോധ മാര്‍ഗ്ഗമായ ക്വാറന്റീന്റെ വിരസത നമുക്ക് നന്നായറിയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതുപോലെ വസൂരിയെ നേരിടാന്‍ പ്രയോഗിച്ച രീതികളിലൊന്ന് നാടുകടത്തലായിരുന്നു. പ്രാകൃതമായ അത്തരം ഏകാന്തവാസത്തിനായി ഉപയോഗിച്ച കുരീപ്പാടം ദ്വീപിന്റെ പഴയകാല ഓര്‍മ്മകളാണ് ഇനി വേക് അപ് കേരളയില്‍.

Watch Mathrubhumi News on YouTube and subscribe regular updates.