News Kerala

കുതിരാൻ ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്

തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ കുതിരാൻ മുതൽ താണിപ്പാടം വരെ ഏകദേശം നാലു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.