News Kerala

കുതിരാന്‍ പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍: മന്ത്രി സുനില്‍ കുമാര്‍

തൃശ്ശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാന്‍ തുരങ്കത്തിലെ പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരും ദേശീയപാതാ അതോറിറ്റിയുമാണെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ദേശീയ പാതയില്‍ മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് തുടരുന്നതെന്നും മന്ത്രി പറഞ്ഞു.