News Kerala

കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി

തൃശൂർ മണ്ണുത്തി -വടക്കാഞ്ചേരി ദേശീയ പാതയിലെ കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്ദ് റിയാസ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ ഉദ്യോഗസ്ഥരുടെ യോഗം ചേരും. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി മുഹമ്മദ് റിയാസിനൊപ്പം ജില്ലയിലെ മന്ത്രിമാരായ കെ.രാജനും R. ബിന്ദുവുമെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.