News Kerala

തുടര്‍ച്ചയായ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് അപ്പര്‍കുട്ടനാട്

കോട്ടയം: തുടര്‍ച്ചയായ വെള്ളപ്പൊക്കം കാരണം ജീവിതം ദുസഹമാണ് അപ്പര്‍കുട്ടനാട്ടില്‍. വര്‍ഷത്തില്‍ പാതിയും ക്യാമ്പുകളിലാണ് കുമരകം ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ജനങ്ങളുടെ ജീവിതം.