News Kerala

കുട്ടനാടന്‍ പോര്- പ്രത്യേക പരിപാടി

ഉണ്ടാവില്ല എന്നുറപ്പുണ്ടായിരുന്ന ഒരു തിരഞ്ഞെടുപ്പിലേക്കാണ് കുട്ടനാട്ടുകാര്‍ ചെന്നെത്തിനില്‍ക്കുന്നത്. നാല് മാസത്തേക്ക് വേണ്ടിയുള്ള ഒരു ഉപ തിരഞ്ഞെടുപ്പ്. വലിയ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് ഈ തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം. കുട്ടനാടന്‍ പോര് പ്രത്യേക പരിപാടി.