News Kerala

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ആരോപണത്തിലുറച്ച് കുഴല്‍നാടന്‍

വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ സൈറ്റിൽ മെന്റർ ആയി ജയിക് ബാലകുമാറിനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വെബ്സെറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച്കൊണ്ടായിരുന്നു മാത്യു കുഴൽനാടന്റെ വാർത്താ സമ്മേളനം. 

Watch Mathrubhumi News on YouTube and subscribe regular updates.