News Kerala

സിപിഎമ്മിലേക്ക് പോകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചയേ നടന്നിട്ടില്ലെന്ന് കെ വി തോമസ്

കെ വി തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിപിഎമ്മിലേക്ക് പോകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചയേ നടന്നിട്ടില്ലെന്ന് കെ വി തോമസ്.

Watch Mathrubhumi News on YouTube and subscribe regular updates.