News Kerala

'വിവാദ തിരുവാതിര'യുടെ വരികളെഴുതിയ കെവിപി നമ്പൂതിരി പ്രതികരിക്കുന്നു

സിപിഎം സമ്മേളനത്തിലെ മെഗാതിരുവാതിരയെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. തിരുവാതിര പാട്ടിലെ പിണറായി സ്തുതിയാണ് ഒരു കാരണം. വിവാദമായ ആ വരികളെഴുതിയ പൂവരണി കെവിപി നമ്പൂതിരിക്ക് പറയാനുള്ളത് കേൾക്കാം.

Watch Mathrubhumi News on YouTube and subscribe regular updates.