News Kerala

പുഞ്ഞാര്‍ കടലാടിമറ്റം വാര്‍ഡില്‍ ആരു ജയിച്ചാലും അത് നിഷയായിരിക്കും

കോട്ടയം: സ്ഥാനാര്‍ഥികളുടെ പേരിലെ കൗതുകം വോട്ടര്‍മാരെ ആശയക്കുഴപ്പത്തില്‍ ആക്കുന്ന ഒരു വാര്‍ഡ് ഉണ്ട്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ കടലാടിമറ്റീ വാര്‍ഡില്‍ നിന്ന് മുന്നണി സ്ഥാനാര്‍ഥികളില്‍ ആര് ജയിച്ചാലും അത് നിഷയായിരിക്കും.