News Kerala

കായല്‍ കയ്യേറ്റകേസ്: കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടിക്ക് 25000 രൂപ പിഴ

കൊച്ചി: കായല്‍കയ്യേറ്റ കേസില്‍ കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടിക്ക് 25000 രൂപ പിഴ. ബന്ധപ്പെട്ട ഹര്‍ജികള്‍ പിന്‍വലിക്കാനും തോമസ് ചാണ്ടിക്ക് ഹൈക്കോടതി അനുമതി നല്‍കി. പത്ത് ദിവസത്തിനകം പിഴ അടക്കണമെന്നും കോടതി നിര്‍ദേശിച്ചു.