News Kerala

ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവ് പിൻവലിച്ചു

കൊച്ചി: ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവ് പിൻവലിച്ചു . ഉത്തരവിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടന ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു. ഷിപ്പുകളിൽ സുരക്ഷ വർധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിട്ടുണ്ട്. സെക്യൂരിറ്റി ലെവൽ രണ്ടായി സുരക്ഷ വർധിപ്പിച്ച നടപടിയാണ് പിൻവലിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.