News Kerala

ലളിതകലാ ആക്കാദമിയിലെ വിവാദമായ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ലളിതകലാ ആക്കാദമിയിലെ വിവാദമായ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ക്രിസ്റ്റിയന്‍ മത ബിംബങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അവാര്‍ഡ് നിര്‍ണയ ജൂറിക്ക് വീഴ്ച സംഭവിച്ചോയെന്ന് അക്കാഡമി പരിശോധിക്കട്ടെയെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.