News Kerala

ഇടുക്കി അടിമാലിയിൽ പള്ളിയിൽ മണ്ണിടിച്ചിൽ

ഇടുക്കി അടിമാലി ശല്യാംപാറ പണ്ടാരൻ പള്ളിയിൽ മണ്ണിടിച്ചിൽ. രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആളപായമില്ല.

Watch Mathrubhumi News on YouTube and subscribe regular updates.