കാസര്‍കോട് വനത്തിനകത്ത് ഉരുൾപൊട്ടൽ:18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
ജനവാസമേഖലയിലൂടെ മലവെള്ളം കുത്തിയൊലിച്ചു. എഴുപതോളം പേര് താമസിക്കുന്ന കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ സി വി കോളനിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവിടുത്ത 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.