News Kerala

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഉരുള്‍പൊട്ടല്‍; 600 മീറ്ററോളം റോഡ് തകരാറിലായി

കോഴിക്കോട്: ഇന്നലെ വൈകിട്ട് മുതല്‍ പെയ്ത മഴയില്‍ കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഉരുള്‍പൊട്ടല്‍. 600 മീറ്ററോളം റോഡ് ഗതാഗതയോഗ്യമല്ലാതായി. തൊട്ടില്‍പ്പാലം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒമ്പത് വീട്ടുകാരെ മാറ്റി മാര്‍പ്പിച്ചു. ഓറഞ്ച് അലേര്‍ട്ട് നിലനിന്ന മലബാര്‍ ജില്ലകളില്‍ രാവിലെ മുതല്‍ മഴ മാറിനിന്നത് ആശ്വാസമായി.