News Kerala

കൊല്ലം ചെങ്കോട്ട റെയിൽപാതയിൽ മണ്ണിടിച്ചിൽ

കൊല്ലം ചെങ്കോട്ട റെയിൽപാതയിൽ മണ്ണിടിച്ചിൽ. പുനലൂരിലും ചെങ്കോട്ടയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.