News Kerala

വലിയ പാറകളും മരങ്ങളും കുത്തിയൊലിച്ചെത്തിയ നെടുംപൊയിൽ; കണ്ണൂരിലെ ഉരുൾപൊട്ടലിന്റെ അവശേഷിപ്പുകൾ

കനത്ത മഴയിലും ഉരുൾപൊട്ടലിലും വലിയ നാശമുണ്ടായ കണ്ണൂരിലെ മലയോര മേഖലയിൽ മാതൃഭൂമി ന്യൂസ് സംഘമെത്തി. ഉരുൾ പൊട്ടൽ പലയിടത്തും ഭൂമിയുടെ ഘടന മാറ്റി. നെടുംപൊയിലിൽ വയനാട്ടിലേക്കുളള ചുരം റോഡ‍് തകർന്നു

Watch Mathrubhumi News on YouTube and subscribe regular updates.