News Kerala

ആര്‍ത്തലച്ചു വന്ന ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ ഗുരുതര പരുക്കുകളുമായി രക്ഷപ്പെട്ട കരീം

മലപ്പുറം: ഉരുള്‍പൊട്ടലില്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട കരീം ആ നടുക്കുന്ന ഓര്‍മ്മകളിലാണ് ഇപ്പോഴും.