News Kerala

കണ്ണൂരിലെ ഉരുൾ പൊട്ടൽ: വീണ്ടെടുക്കാൻ കഴിയാത്തവിധം പ്രദേശത്തിന്റെ ഘടന മാറി

പലയിടത്തും കുത്തൊഴുക്കുണ്ടായതോടെ വീണ്ടെടുക്കാൻ കഴിയാത്തവിധം പ്രദേശത്തിന്റെ ഘടന തന്നെ മാറി. കൂറ്റൻ പാറക്കെട്ടുകളും വൻമരങ്ങളും ടൺ കണക്കിന് മണ്ണും കുത്തിയൊഴുകിയെത്തി. തീവ്രശ്രമത്തിനൊടുവിൽ നിടുംപൊയിൽ മാനന്തവാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.