News Kerala

പുതുക്കുടി ഡിവിഷനിലെ ഉരുൾപൊട്ടൽ: ദേശീയപാതയിൽ നിന്ന് മണ്ണുമാറ്റി തുടങ്ങി

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടിലിനെ തുടർന്ന് ദേശീയ പാതയിൽ വീണ മണ്ണുമാറ്റിതുടങ്ങി. എന്നാൽ വട്ടവടയിലേക്കുള്ള പ്രധാനപാത വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും.

Watch Mathrubhumi News on YouTube and subscribe regular updates.