News Kerala

വയനാട് പടിഞ്ഞാറേത്തറ പഞ്ചായത്തിലുണ്ടായത് നാല്‍പതോളം ഉരുള്‍പൊട്ടലുകള്‍

വയനാട്: പടിഞ്ഞാറേത്തറ പഞ്ചായത്തില്‍ ബാണാസുര സാഗര്‍ ഡാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാല്‍പതോളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. റോഡുകള്‍ ഉള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ ഇവിടെ ഒലിച്ചുപോയി.