News Kerala

ദയവായി തിരികെ നൽകൂ; കാഴ്ച്ചാപരിമിതിയുള്ള വിദ്യാർത്ഥിനിയുടെ ലാപ്ടോപ്പ് മോഷണം പോയി

കാഴ്ച്ചാപരിമിതയായ ഗവേഷക വിദ്യാർത്ഥിനിയുടെ ലാപ്ടോപ് മോഷണം പോയി. കണ്ണായിരുന്ന ലാപ്ടോപ് നഷ്ടപ്പെട്ടതോടെ കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷക വിദ്യാർത്ഥിനി സി.എസ്. സായൂജ്യയുടെ പഠനവും ഗവേഷണവും വഴിമുട്ടിയിരിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.