News Kerala

കൊല്ലങ്കോട് ഗോവിന്ദാമല കയറാനായി എത്തുന്നത് നിരവധി ഭക്തര്‍

പാലക്കാട്: പഴനി മുരുകന് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് തൈപ്പൂയം. മുരുക ഭക്തരായ മലയാളികള്‍ മലകയറാനായി പഴനിയിലേക്കു പോകുമ്പോള്‍ തമിഴ്‌നാട്ടുകാര്‍ മറ്റൊരു മലകയറാനായി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗോവിന്ദാമലയില്‍ എത്തും.