News Kerala

ലാവലിൻ കേസ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് കെ സുരേന്ദ്രൻ

കണ്ണൂർ: ലാവലിൻ കേസ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നു. ടികെഎ നായരും എകെ ആന്റണിയും അട്ടിമറിക്ക് അസൂത്രണം ചെയ്തു. ലാവ്‌ലിനിൽ ബിജെപി ഒത്തുകളിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.