News Kerala

കൊച്ചിയില്‍ കോവിഡ് ശവസംസ്‌കാരത്തിന് മുന്നിട്ടിറങ്ങി നിയമവിദ്യാര്‍ത്ഥിനി

കൊച്ചി: കൊച്ചിയില്‍ കോവിഡ് ശവസംസ്‌കാരത്തിന് മുന്നിട്ടിറങ്ങി നിയമവിദ്യാര്‍ത്ഥിനി. എളമക്കര സ്വദേശിനിയും ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റുമായ അഞ്ജലിയാണ് കോവിഡിനെ തുടര്‍ന്ന് മരിച്ച 3 പേരുടെ മൃതദേഹം സംസ്‌കരിക്കാന്‍ നേതൃത്വം നല്‍കിയത്.