കൈക്കൂലി കേസിൽ ആരോപണ വിധേയനായ സൈബി ജോസ് ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകർ
ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ ആരോപണ വിധേയനായ സൈബി ജോസ് ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകർ. ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ മൊഴിയിലാണ് അഭിഭാഷകർ ഇക്കാര്യം അറിയിച്ചത്.