News Kerala

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാന്‍ സമഗ്രമായ ഓണ്‍ലൈന്‍ പഠനവുമായി ലക്ഷ്യ സി എ ക്യാംപസ്

കോഴിക്കോട്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമഗ്രമായ ഓണ്‍ ലൈന്‍ പഠനത്തിലൂടെ ലക്ഷ്യം വരെ നയിക്കാന്‍ ലക്ഷ്യ സി എ ക്യാംപസ്. കേരളത്തില്‍ ആദ്യമായി സ്വന്തം പ്ലാറ്റ് ഫോമില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തിയിതിന് പുറമെ, ലക്ഷ്യയുടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സൗജന്യമായി 10 ഡെമോ ക്ലാസുകള്‍ കൂടി ലക്ഷ്യ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നുണ്ട്.