News Kerala

എൽഡിഎഫ് ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ചയ്ക്ക് ഇന്ന് തുടക്കം

എൽഡിഎഫ് ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ചയ്ക്ക് ഇന്ന് തുടക്കമാകും.എൽഡിഎഫിലേക്ക് പുതുതായി കടന്നുവന്ന കേരള കോൺഗ്രസ് മാണി, എൽജെഡി കക്ഷികളുമായി ഇന്ന് ചർച്ച നടക്കും.