News Kerala

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍. കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ മുന്നണി നേതൃയോഗം തീരുമാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.