News Kerala

എൽഡിഎഫ് രാജ്ഭവൻ മാർച്ച്; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.