News Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയായി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയായി. ഫറോഖ്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും മുന്നണികള്‍ സജീവ പ്രചാരണത്തിലേക്ക് കടക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്‍പത് നാമനിര്‍ദ്ദേശ പത്രികകള്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ടു.