എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയിലേയ്ക്ക്
തിരുവനന്തപുരം: എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. സിപിഐ-സിപിഎം നേതാക്കള്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. കഴിഞ്ഞ തവണ മത്സരിച്ച കോട്ടയത്തിന് പകരം തിരുവനന്തപുരം സീറ്റ് വേണമെന്ന ആവശ്യവുമായി ജനതാദള്‍ എസ് സിപിഎം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.