സോളാര്‍ കേസ്: ജോസ് കെ.മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സി ദിവാകരന്
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജോസ് കെ.മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സി ദിവാകരന് മാതൃഭൂമി ന്യൂസിനോട്. ഇരയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടി വരും. ആരെ രക്ഷിക്കണം, ആരെ ശിക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്നും സി.ദിവാകരന് മാതൃഭൂമി ന്യൂസിലെ ഷമ്മി പ്രഭാകറിനോട് പറഞ്ഞു.