News Kerala

ഇടതുപക്ഷ അനുഭാവമുള്ളവരെ ചലചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം; കമലിന്റെ കത്ത് പുറത്ത്

തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവമുള്ളവരെ ചലചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ കമലിന്റെ കത്ത്. മന്ത്രി എകെ ബാലന് നൽകിയ കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പുറത്തുവിട്ടു.