നിയമസഭ ബജറ്റ് സമ്മേളനം; ഗവർണറുമായുള്ള തർക്ക വിഷയങ്ങൾ പരാമർശിക്കാതെ നയ പ്രഖ്യാപന പ്രസംഗം
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറും സർക്കാരും ഒത്തു കളിക്കുന്നു എന്ന നിലപാടുള്ള പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിഷേധമുയർത്തിയേക്കും.