News Kerala

ഗുരുവായൂർ ആനക്കോട്ടയുടെ ചുമതലക്കാരിയാകുന്ന ആദ്യ വനിതയായി ലെജു

ഗുരുവായൂർ ആന കൊട്ടിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചുമതലക്കാരിയാകുന്നത്. ഗുരുവായൂർ സ്വദേശിനിയായ ലെജു പ്രസാദാണ് ആനക്കളും  പാപ്പാൻമ്മാരുമുള്ള ആന കോട്ടയിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിൽ ജോലിക്കെത്തിയത്

Watch Mathrubhumi News on YouTube and subscribe regular updates.