News Kerala

നേരത്തെയും ലേഖ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍

തിരുവനന്തപുരം: നേരത്തെയും ലേഖ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആത്മഹത്യ ശ്രമം. സമീപകാലത്തെ പ്രശ്‌നങ്ങളെ പറ്റി ലേഖ ഒന്നും പറഞ്ഞിട്ടില്ലെന്നും സഹോദരി പറഞ്ഞു.