News Kerala

കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്കെതിരെ സോണിയാഗാന്ധിക്ക് കത്ത്

പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കരുതെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍ മാനദണ്ഡമില്ലാതെ ഭാരവാഹികളെ തീരുമാനിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് നേതൃത്വം.

Watch Mathrubhumi News on YouTube and subscribe regular updates.