News Kerala

ലൈഫ് അഴിമതി സര്‍ക്കാരിനെതിരെ സഭയിലുന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ലൈഫ് അഴിമതി സര്‍ക്കാരിനെതിരെ സഭയിലുന്നയിച്ച് പ്രതിപക്ഷം. ശരിയായ അന്വേഷണം നടന്നാല്‍ സര്‍ക്കാരിലെ ഉന്നതരില്‍ വിലങ്ങ് വീഴുമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും പ്രതിപക്ഷം പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാരിന് സാമ്പത്തിക ഉത്തരവാദിത്വം ഇല്ലെന്ന് തദ്ദേശമന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കി.