News Kerala

ലൈഫ് മിഷൻ ആർത്തിപണ്ടാരങ്ങളുടെ അഴിമതിയെന്ന് അനിൽ അക്കര എംഎൽഎ

തിരുവനന്തപുരം: ലൈഫ് മിഷൻ ആർത്തിപണ്ടാരങ്ങളുടെ അഴിമതിയെന്ന് അനിൽ അക്കര എംഎൽഎ നിയമസഭയിൽ. ലൈഫ് മിഷനിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സർക്കാരിന് അനുകൂലമാണോയെന്നും, അനുകൂലമെങ്കിൽ സ്വാഗതം ചെയ്യാത്തതെന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.