News Kerala

ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സിബിഐ അന്വേഷണത്തിന് അനുമതി നല്‍കുന്ന ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. 

Watch Mathrubhumi News on YouTube and subscribe regular updates.