News Kerala

ലൈഫ് പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം തുടരും

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തട്ടിപ്പിനെപ്പറ്റിയുളള അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് വിജിലന്‍സ് ബന്ധപ്പെട്ടവരുടെ മൊഴിയെടുപ്പ് ആരംഭിക്കും.