News Kerala

ടിപി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത് - അന്വേഷണം തുടങ്ങി

ടിപി ചന്ദ്രശേഖരന്റെ മകനേയും RMP നേതാവ് എൻ. വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്. സിപിഎമ്മാണ് കത്തിന് പിന്നിലെന്നും ഭീഷണികൊണ്ടൊന്നും രാഷ്ട്രീയപ്രവർത്തനം തടയാനാകില്ലെന്നും കെകെ. രമ MLA പറഞ്ഞു. എൻ. വേണുവിന്റെ പരാതിയിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.