News Kerala

എൽജെഡിയിൽ നടപടി; വി. സുരേന്ദ്രൻപിള്ളയെ സസ്പെൻഡ് ചെയ്തു

ഷേയ്ഖ് പി. ഹാരിസിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഖേദം പ്രകടിപ്പിച്ച എൻ.എം നായർ, ജി. സതീഷ് കുമാർ എന്നിവർക്കെതിരെ നടപടിയില്ല.

Watch Mathrubhumi News on YouTube and subscribe regular updates.