News Kerala

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ ഭിന്നത

കൊച്ചി: കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ ഭിന്നത. യുഡിഎഫിനൊപ്പം നിന്നപ്പോൾ മുന്ന് സീറ്റിൽ മത്സരിച്ചിരുന്ന പാർട്ടിക്ക് എൽഡിഎഫ് ഒരു സീറ്റ് പോലും കോർപ്പറേഷനിലേക്ക് നൽകിയില്ല. ഇതോടെ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തുകയാണ് എൽജെഡി.