News Kerala

ലൈഫ് മിഷന്‍ പദ്ധതിയില്‍ ആദ്യം മുതല്‍ കമ്മീഷന്‍ തട്ടാന്‍ ശ്രമം നടന്നതായി വിജിലന്‍സിന് സംശയം

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടം മുതല്‍ കമ്മീഷന്‍ തട്ടാനുള്ള ഗൂഢ നീക്കങ്ങള്‍ നടന്നതായി വിജിലന്‍സിന് സംശയം. നിര്‍മാണ കമ്പനിയെ കണ്ടെത്താനുള്ള ശ്രമം നടത്തിയത് സന്ദീപ് നായരെന്ന് സൂചന. രണ്ട് കമ്പനിയുമായി കരാറുണ്ടാക്കിയത് കമ്മീഷന്‍ കൂട്ടാനെന്ന് നിഗമനം.