News Kerala

ആനാട് ഗ്രാമ പഞ്ചായത്തിലേക്ക് ജനവിധി തേടി ലോഡിംഗ് തൊഴിലാളി

തിരുവനന്തപുരം: തിരുവനന്തപുരം ആനാട് ഗ്രാമ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന ഒരു ലോഡിംഗ് തൊഴിലാളിയെ പരിചയപ്പെടാം ഇനി. പുത്തൻപാലം ഷഹീദാണ് വേട്ടം പള്ളി വാർഡിൽ മത്സരിക്കുന്നത്.