News Kerala

കോഴിക്കോട് ജില്ലയിൽ 11,968 സ്ഥാനാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയമഭരണ സ്ഥാപനങ്ങളിൽ 11968 സ്ഥാനാർത്ഥികളാണുള്ളത്. കോർപറേഷനിലേക്ക് 808 പേരാണ് മത്സരരംഗത്തുള്ളത്.