News Kerala

തിരഞ്ഞെടുപ്പ് ഗോദയിൽ വിജയം കൊയ്യാൻ ആകാശ് മാധവ്

മലപ്പുറം: ഡ്വാർഫ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മലപ്പുറം മേലാറ്റൂർ സ്വദേശി ആകാശ് മാധവ് തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ. സംസ്ഥാനത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്ഥാനാർത്ഥിയെ ഞങ്ങളുടെ ഏറ്റവും ഉയരമുള്ള റിപ്പോർട്ടർ കണ്ടുമുട്ടിയപ്പോൾ.